Thursday, June 20, 2024

INTERNATIONAL

ഓസ്കർ പ്രഖ്യാപിക്കാനെത്തിയത് പൂർണ ന​ഗ്നനായി:ഞെട്ടിച്ച് ജോൺ സീന

ഓസ്കർ വേദിയിൽ നഗ്നനായെത്തി റെസ്ലിങ് താരവും നടനുമായ ജോൺ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര ജേതാവിന്റെ പേരടങ്ങിയ കവ‍ർ...

Read more

ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺഹൈമർ. ഏഴു പുരസ്കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ,...

Read more

കാലിഫോര്‍ണിയയിലെ മലയാളി ദമ്പതികളുടെയും കുട്ടികളുടെയും മരണം കൊലപാതകം ;. നിർണ്ണായക വിവരങ്ങൾ പുറത്ത്

യുഎസിലെ മലയാളി ദമ്പതികളുടെ മരണം കൊലപാതകം പട്ടത്താനം സ്വദേശിയായ ആനന്ദ് ഭാര്യ ആലീസിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് യുഎസ് പൊലീസ്...

Read more

​അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിർ; ഇന്ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

എമിറേറ്റിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിൽ പൂർത്തീകരിച്ച ബാപ്സ് മന്ദിർ....

Read more

മദീനയിൽ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മദീനയിൽ പ്രവാചക പള്ളിയിൽ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയ കൊല്ലം സ്വദേശി ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് മരിച്ചത്....

Read more

ബ്രിട്ടനിലെ ചാള്‍സ് രാജാവിന് അര്‍ബുദം; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു

ബ്രിട്ടനിലെ ചാള്‍സ് രാജാവിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. എന്നാല്‍ രാജപദവിയില്‍ തുടരും....

Read more

ട്രംപിന് തിരിച്ചടി മാനനഷ്ടക്കേസില്‍ എഴുത്തുകാരിക്ക് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

എഴുത്തുകാരി ഇ. ജീന്‍ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം വിധിച്ച് ന്യൂയോര്‍ക്ക് കോടതി. കാരള്‍ നല്‍കി മാനനഷ്ടക്കേസിലാണ്...

Read more

ജപ്പാനില്‍ ശക്തമായ ഭൂചലനം; തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്...

Read more

ചിക്കുന്‍ഗുനിയ ഇനി ഭീഷണിയല്ല ലോകത്തെ ആദ്യവാക്‌സിന് അംഗീകാരം

ചിക്കുൻ​ഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം ലഭിച്ചു. യു.എസ്.ആരോ​ഗ്യമന്ത്രാലയമാണ് വാക്സിന് അം​ഗീകാരം നൽകിയത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ 'ഇക്സ്ചിക്' എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ്...

Read more

നേപ്പാളില്‍ ഭൂചലനം 70 മരണം ; പ്രകമ്പനം ഇന്ത്യയിലും

നേപ്പാളില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 70 മരണം. വീടുകളും കെട്ടിടങ്ങളും തകര്‍ന്നത് ഉള്‍പ്പെടെ കനത്ത നാശനഷ്ടമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ചലനം വെള്ളിയാഴ്ച രാത്രി ഏറെ...

Read more
Page 1 of 3 1 2 3