Wednesday, June 19, 2024

ഇന്ത്യ അടുത്തൊന്നും രക്ഷപ്പെടുന്ന ലക്ഷണമില്ല; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്കെതിരാകും: ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്ന നടനും സംവിധായകനുമായ ശ്രീനിവാസന്‍ .അടിസ്ഥാനപരമായി താന്‍ ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു...

Read more

പ്രധാനമന്ത്രി ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നു; ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമം ;മന്ത്രി മുഹമ്മദ് റിയാസ്

രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ മത വര്‍ഗീയ ധ്രുവീകരണം നടത്തുവാന്‍ വേണ്ടി പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുവേദിയില്‍ പ്രസംഗിക്കാന്‍പോലും പറ്റാത്ത...

Read more

പാപിയുടെ കൂടെക്കൂടിയാല്‍ ശിവനും പാപിയാകും; ആളെ പറ്റിക്കാന്‍ നടക്കുന്നവരുമായുള്ള കൂട്ട്‌കെട്ട് ഇ പി ജയരാജന്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതിന് പിന്നില്‍. സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ലക്ഷ്യം...

Read more

 തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കും പത്മജ വേണുഗോപാൽ

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കും തന്റെ വോട്ട് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് പത്മജ വേണുഗോപാൽ പറഞ്ഞു. വീട്ടിൽ മാത്രമാണ് ചേട്ടനും അച്ഛനും...

Read more

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്

 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു. രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം പോളിം​ഗ്...

Read more

കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 20 ലക്ഷത്തോളം ആളുകൾ

രാജ്യത്തിന്റയെ ഗതാഗത സംസ്കാരത്തിന് കൊച്ചി നൽകുന്ന സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം കൊച്ചി വാട്ടർ മെട്രോയെ. ഇന്നിപ്പോൾ ഒന്നാം വാർഷികത്തിന്റെ നിറവിലാണ് കൊച്ചി വാട്ടർ മെട്രോയുള്ളത്. രണ്ട് റൂട്ടുകളിൽ...

Read more

 തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ മമിതാ ബൈജു;വോട്ടർ പട്ടികയിൽ പേരില്ല 

 വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീപ് യൂത്ത് ഐക്കണുകളായി പ്രമുഖരെ നിയോഗിക്കുന്നത്.വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണായ നടി...

Read more

തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ ബിഎല്‍ഒ മരിച്ചു

തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വര്‍ക്കറായിരുന്ന കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കല്‍ തൊട്ടിയില്‍ പി.ടി ആശാലത...

Read more

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യ; രണ്ട് പേർ അറസ്റ്റിൽ 

മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു പരവൂർ കോടതിയിലെ ഡിഡിപി അബ്ദുൾ ജലീൽ, എപിപി...

Read more

രാഹുലിന് ഒരു മാറ്റവും വന്നിട്ടില്ല;പി വി  അന്‍വർ നടത്തിയ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി

 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പി വി അൻവർ നടത്തിയ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക്...

Read more
Page 1 of 94 1 2 94