Monday, February 26, 2024

എഡ്ടെക്ക് കമ്പനി ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

എഡ്ടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്...

Read more

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും?

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിം​ഗ് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. താരം ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.യുവരാജ് സിം​ഗ്...

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ്;കമല്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിക്കും

കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഡിഎംകെ അധ്യക്ഷൻ...

Read more

രാമഭദ്രാചാര്യയ്‌ക്കും ഗുൽസാറിനും ജ്ഞാനപീഠം

58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. ഉറുദ്ദു കവിയും ​ഗാനരചയിതാവുമായ ​ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് 2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരിക്കുന്നത്,ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ സ്ഥാപകനാണ് രാംഭദ്രാചാര്യ....

Read more

ഭാരത് ബന്ദ് നാളെ;കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത കിനസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ നടക്കും. രാവിലെ 6 മുതൽ വൈകിട്ടു 4...

Read more

ബിജെപി വിട്ട നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു.

ബിജെപിയിൽ നിന്നും രാജി വെച്ച നടി ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ബിജെപിയിൽ നിന്നും ഗൗതമി രാജിവച്ചത്. തൻറെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ...

Read more

ഗായികയും നടിയുമായ മല്ലികാ രാജ്പുത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നടിയും ​ഗായികയുമായ മല്ലികാ രാജ്പുത് (35) എന്ന വിജയലക്ഷ്മിയെ സ്വവസതിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ...

Read more

പ്രധാനമന്ത്രി യുഎഇയിൽ;യു എ ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്....

Read more

സോണിയഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്; പത്രിക നാളെ സമര്‍പ്പിക്കും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി...

Read more

സ്‌പൈസ് ജെറ്റ് 1400 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്

പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൊത്തം ജീവനക്കാരുടെ 15 ശതമാനം വരുന്ന 1400 ജീവനക്കാരെ മാർച്ച് അവസാനത്തോടെ പിരിച്ചുവിടാനാണ് കമ്പനി...

Read more
Page 1 of 8 1 2 8