Saturday, July 27, 2024

Tag: gold

സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്ല സമയം; സ്വര്‍ണ്ണവില ഇടിയുന്നു

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹ ആഘോഷങ്ങള്‍ നടക്കാനിരിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്തയാണിത്. സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും ജിഎസ്ടിയുമെല്ലാം കണക്കാക്കുന്നത് എന്നതിനാല്‍ വിലക്കുറവ് ...