Saturday, July 27, 2024

Entertainment

“എന്റെ ഫെയ്സ്ബുക്ക് പേജ് പിന്തുടരുന്നവരാണെങ്കിൽ ദയവ് ചെയ്ത് അൺഫോളോ ചെയ്ത് ബ്ലോക്ക് ചെയ്യണo”: അഭ്യർത്ഥനയുമായി ​ഗായിക

തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ​ഗായിക ചിത്ര അരുൺ. കഴിഞ്ഞദിവസം ചിത്രയുടെ പേജിൽ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി...

Read more

‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം

മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ  ‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു.റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ...

Read more

സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ്:300 കോടി മുടക്കി നിർമിച്ച ചിത്രം’ കങ്കുവ’

സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റിന് താഴെയുള്ള ആവേശം കൊള്ളിക്കുന്ന ടീസർ...

Read more

തിരുപ്പതി ദർശനം നടത്തി മോഹൻലാൽ

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് താരം ക്ഷേത്രദർശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന...

Read more

ആരാധകരെ ആവേശത്തിലാക്കാൻ വിജയ് കേരളത്തിലേയ്ക്ക്; ​’ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്

തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം'(​ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തുന്നത്. കേരളത്തിൽ മൂന്ന് വ്യത്യസ്ത...

Read more

ലെനയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; ഭര്‍ത്താവ് ഇന്ത്യയുടെ അഭിമാനം ഗഗന്‍യാന്‍ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള തന്റെ വിവാഹം വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിൽ തന്റെ ജീവിത പങ്കാളിയും ഉള്ളതിൽ അഭിമാനമെന്നാണ് ലെന...

Read more

വിവാഹത്തിനൊരുങ്ങി ഡോ. റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും, വിവാഹ തീയതി പുറത്തുവിട്ടു

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ താരം തന്റെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ്. സംരംഭക ആരതി...

Read more

മഞ്ജുവാര്യർ- സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്'...

Read more

‘ഭ്രമയു​ഗം’ ഹർജി; കുഞ്ചമൺ പോറ്റിയെ ‘കൊടുമൺ പോറ്റി’യാക്കി നിർമാതാക്കൾ

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമയു​ഗം എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റിയുടെ പേര് മാറ്റി കൊടുമൺ പോറ്റിയെന്നാക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അടുത്ത ദിവസം സിനിമ...

Read more

മമ്മൂട്ടിയുടെ ‘ഭ്രമയു​ഗം’ പ്രദർശനം തടയാൻ കുഞ്ചമൺ കുടുംബം ഹെെക്കോടതിയിൽ

അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി 'ഭ്രമയു​ഗം' സിനിമക്കെതിരേ ഹൈക്കോടതിയെ സമീപിച്ച് കുഞ്ചമൺ കുടുംബം. 'ഭ്രമയുഗം' സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രികരിക്കുന്നതാണെന്നും അതിനാൽ ചിത്രത്തിനനുവദിച്ച സെൻസർ...

Read more
Page 1 of 6 1 2 6