തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് താരം ക്ഷേത്രദർശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്