Tuesday, February 27, 2024
KERALITE NEWS

KERALITE NEWS

പ്രധാനമന്ത്രിയ്ക്ക് തിരുവനന്തപുരത്ത് കനത്ത സുരക്ഷ;രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍, മൊബൈല്‍ സിഗ്‌നല്‍ ജാമറുകള്‍

പ്രധാനമന്ത്രിയ്ക്ക് തിരുവനന്തപുരത്ത് കനത്ത സുരക്ഷ;രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍, മൊബൈല്‍ സിഗ്‌നല്‍ ജാമറുകള്‍

​ ​പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ത​ല​സ്ഥാ​ന​ത്തെ​ ​സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​എ​ത്തി​ച്ച​ത് ​വ്യോ​മ​സേ​ന​യു​ടെ​ ​വി​മാ​ന​ത്തി​ൽ.​ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​ഞ്ച​രി​ക്കാ​നും​ ​അ​ക​മ്പ​ടി​ക്കു​മു​ള്ള​ ​ബു​ള്ള​റ്റ് ​പ്രൂ​ഫ് ​കാ​റു​ക​ൾ,​മൊ​ബൈ​ൽ​ ​സി​ഗ്ന​ൽ​...

മൂന്നാറില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

മൂന്നാറില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടാന അക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്...

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ്...

മാവേലിക്കരയില്‍ അരുണ്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മാവേലിക്കരയില്‍ അരുണ്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി പി ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. മാവേലിക്കര മണ്ഡലത്തില്‍ സി എ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍,...

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

 ഉത്രാളിക്കാവ് പൂരം നാളെ. 20നാണ് ഉത്സവം കൊടിയേറിയത്. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്‌ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ദേശങ്ങളിലുമായി...

മലയിന്‍കീഴിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലയിൻകീഴിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അന്തിയൂർക്കോണം സ്വദേശി ജോണിയുടെ ഇളയ മകൻ അസ്നാനാണ് ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടത്. ജോണിയും കുടുംബവും...

കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്ത് ഗൃഹനാഥനെ കൊലപ്പെടുത്തി; പ്രദേശത്ത് ഭീതി ജനകമായ സാഹചര്യം

കര്‍ണാടക സര്‍ക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം; തീരുമാനം ബിജെപി വിവാദമാക്കിയതില്‍ പ്രതിഷേധിച്ച്

കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം...

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; നഗരത്തിൽ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്...

സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ പേര് എന്ന് പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ പേര് എന്ന് പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ പേര് എന്ന് പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെ...

ടിവി അവതാകരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ടിവി അവതാകരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

തെലുങ്ക് ടിവി അവതാകരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന്...

Page 1 of 82 1 2 82

Recommended

Don't miss it