ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിന്.അതേസമയം, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഷ്ട്രപതിയുടെ വിരുന്ന് ബഹിഷ്കരിച്ചിരുന്നു.