വാലിബന്റെ ടൈറ്റിലിന് പകരം കൊച്ചി മെട്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് എഴുതിയിരിക്കുന്നത്. ടാഗ്ലൈനാകട്ടെ, ‘ഇത് താൻ നിജം’ എന്നാണ്, ഓപ്പം ‘എവരിവൺസ് കപ്പ് ഓഫ് ടീ’ (Everyone’s Cup of Tea) എന്ന ടാഗുമുണ്ട്. കൊച്ചിയിലെ യാത്ര വേഗത്തിലാക്കാൻ കൂടുതൽ യാത്രക്കാരെ ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരസ്യത്തിന്റെ സ്റ്റൈൽ തന്നെ കൊച്ചി മെട്രോ മാറ്റിപ്പിടിച്ചിരിക്കുന്നത്.