റോബിന് മോട്ടോഴ്സ് ബസിനെതിരെ ഇനി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കേരള തമിഴ്നാട് സർക്കാരുകൾ രേഖ മൂലം സുപ്രീം കോടതിയെ അറിയിച്ചു.
ബസ് ഉടമ കിഷോർ നൽകിയ ഹർജി പരിഗണിക്കവെ AlTP നിയമത്തിൽ സർവീസ് നടത്തുന്ന ബസിനെതിരെ ഒരു നടപടികളും പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.
തുടർന്നാണ് കേരളവും തമിഴ്നാടും രേഖമൂലം സുപ്രീം കോടതിയെ അറിയിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയ്ക്ക് റോബിൽ മോട്ടോഴ്സ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇനി എന്നും സർവീസ് ഉണ്ടാകും
കേസ് അടുത്ത ജനുവരിയിൽ സുപ്രീം കോടതി വീണ്ടും പരിഗണിക്കും