തിരുവനന്തപുരം സ്റ്റാച്ചുവിന് സമീപം തീപിടിത്തംഇലക്ട്രിക് പോസ്റ്റിൽ ഉണ്ടായിരുന്ന ഇന്റർനെറ്റ് കേബിളിനാണ് തീ പിടിച്ചത്. തീ ആളികത്തിയത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ്ചെങ്കൽചൂളയിൽ നിന്ന്
ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു. സെക്രട്ടറിയേറ്റിന് എതിർ വശം
നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് ഇന്ന് രാത്രി തീപിടിത്തം ഉണ്ടായത്.
ഫയർഫോഴ്സിന്ററ സമയോചിതമായി ഇടപെടൽ വലിയ അപകടം ഒഴിവാക്കി