മുതിര്‍ന്ന ബിജെപി നേതാവായിരുന്ന പി പി മുകുന്ദന് അനുസ്മരണ പരിപാടി തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്നു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് . മുതിര്‍ന്ന സംഘ കാര്യകര്‍ത്താവ് സേതു , യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന് . മുന്‍ മന്ത്രിയുമായ സി. ദിവാകരന് . മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരന്,ഒ. രാജഗോപാല്‍, മുന്‍ പ്ലാനിംഗ് കമ്മിഷന് അംഗം സി.പിജോണ്‍ , തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.