സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം കോടിയേരി സ്മൃതി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 2023 സെപ്തംബര്‍ 22 വെളളിയാഴ്ച രാവിലെ 9 മണിമുതല്‍ ചൊക്ലി യു.പി സ്കൂളില്‍ സെമിനാര്‍ നടക്കും. വിജു കൃഷ്ണന്, സുനില്‍ പി ഇളയിടം, ഡോ.പ്രിയ, എഎം ഷിനാസ് എന്നിവര്‍ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന് ലൈബ്രറി ചൊക്ലി പുരോഗമന കലാസാഹിത്യ സംഘമാണ് (പാനൂര്‍ മേഖല) നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
![](https://keralitenews.com/wp-content/uploads/2023/09/kodiyeri-seminar-813x1024.webp)