*
സേവ് കേരളാ ഫോറത്തിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ: K M ഷാജഹാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കും.
V S അച്ചുതാനന്ദൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് ഷാജഹാൻ
ഭരണപക്ഷത്തിൻ്റെ അഴിമതി പുറത്ത് കൊണ്ടുവരാൻ പ്രതിപക്ഷ മുൾപ്പെടെ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ലെന്ന് ഷാജഹാൻ പറഞ്ഞു
V S നടത്തിയ പോരാട്ടം ഇനിയും തുടരേണ്ട സാഹചര്യമാണെന്നും ഷാജഹാൻ
ഒരു പ്രഹസന മത്സരമായിരിക്കില്ലെന്നും അദ്ധേഹം പറഞ്ഞു