നടുറോഡില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭര്ത്താവ്ശ്യാംജിത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കത്തിച്ചത്. ആക്രമണത്തിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.